ಸದಸ್ಯ:Apoorva M

ವಿಕಿಪೀಡಿಯದಿಂದ, ಇದು ಮುಕ್ತ ಹಾಗೂ ಸ್ವತಂತ್ರ ವಿಶ್ವಕೋಶ

വാർത്തയെ വളച്ചുകെട്ടതെ മാധ്യമധർമ്മം ആരുടെ മുമ്പിലും അടിയറവെക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ കടന്നു വന്നപ്പോൾ ബി എൻ സിയെ കൂടെ നിർത്തിയതിന് നന്ദി . ബന്ധങ്ങൾക്കോ കടപ്പാടുകൾക്കോ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ബി എൻ സിയെ തടയാൻ സാധിക്കുന്നതല്ല. വാർത്ത എന്നതിലുപരി അതിന്റെ പരിഹാരവും കണ്ടെത്താനുള്ള ശ്രമങ്ങളും ബിഎൻ സി റിപ്പോർട്ടറിൽ നിന്നും ഉണ്ടാകും . സിറ്റിസൺ ജേണലിസതിന്റെ ഭാഗമായി നിങ്ങളുടെ ചുറ്റുപാടും ഉള്ള ഓരോ പ്രധാന കാര്യങ്ങളും വാർത്തകളായി പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടാൻ നിങ്ങൾക്കും ബി എൻ സി യുടെ ഭാഗമാകാനുള്ള വാതിൽ തുറന്നിടുകയാണ്. വാർത്തകൾ അയക്കേണ്ട വിലാസം

bncreporter@gmail.com  7012437707